നമ്മുടെ അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ ഏറ്റവും പുതിയ മെറ്റീരിയൽസുകളും അവയുടെ ഉപയോഗങ്ങളും
Double Lip
Partition ചെയ്യാനും Double Side ഷീറ്റ് ഇട്ട് മറക്കാനും showcase ബോക്സ് മോഡലിൽ അടിക്കാനും ഉപയോഗിക്കുന്നു. 3/4, 7/8 ലിപ്പുകൾ മാർക്കറ്റിൽ ലഭ്യമാണ്.
Edge H Profile
ഒരു ഫ്രേമിൽ 2 ഷീറ്റ്, കൂടുതൽ ഭംഗിയോടെയും ബാക്ക് സപ്പോർട്ട് കൂടെയും Fix ചെയ്യാൻ സഹായിക്കുന്നു . കാബോർഡുകൾക്ക് വേറിട്ട ഡിസൈനും ഭംഗിയും നൽകുന്നു.
Square Lip
കാബോർഡുകളിൽ തട്ട് അടിക്കാനും 3mm ഗ്ലാസുകൾ ഇട്ട് partition ചെയ്യാനും ഉപയോഗിക്കുന്നു.
1 1/4 Lip, 1.5*1 Lip എന്നീ സെക്ഷനുകളും മാർക്കറ്റിൽ ലഭ്യമാണ്.
J Wall Lip
Jsquare Gulf Section മോഡലുകളുടെ ലിപ്, ചെറിയ തട്ട് വർക്കുകൾ, mirror ഫിക്സിങ്, നേരിട്ട് ചുമരിൽ ഷീറ്റ്, ഗ്ലാസ് ഫിക്സിങ് എന്നിവയ്ക്കൊക്കെ വളരെ ഉപകാരപ്രധം ആണ്.
Jsquare Handle Section
Modular kitchen & Bedroom Cupboard വർക്കുകൾക്ക് ധരാളമായി ഉപയോഗിക്കുന്നു.
ഹാൻഡ്‌ലുകൾ ഒഴിവാക്കി ഫ്രേമിൽ തന്നെ handle മോഡൽസ് വരുന്ന ഈ പ്രൊഫൈൽ ഉപയോഗിക്കുമ്പോൾ ഷീറ്റ് കൂടുതൽ ഈട് നിൽക്കുകയും വർക്ക് കൂടുതൽ ഭംഗിയുള്ളതും ആകുന്നു
അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ വർക്ക് ഫോട്ടോസ്, വീഡിയോസ്, വാർത്തകൾ, പുതിയ മെറ്റീരിയൽ വിശേഷങ്ങൾ അറിയാൻ
ഒരു മൊബൈൽ അപ്ലിക്കേഷൻ
Mr. Aluminium Fabricator
(പ്ലെയ്സ്റ്റോറിൽ സൗജന്യമായി ലഭിക്കുന്നു )