Wall Paneling വർക്കുകൾ ഇനി കൂടുതൽ തിളങ്ങും. ഈ മെറ്റീരിയൽസ് ഉപയോഗിച്ചാൽ ഭംഗിയും ഉറപ്പും കൂടും.
Flutted Paneling Luwer Channel |
PVC, WPC Paneling Flutted luwers ഇപ്പോൾ പല കളറുകളിലും വ്യത്യസ്ത അളവുകളിലും ലഭ്യമായതിനാൽ വീടുകളിലെ ഇന്റീരിയർ വർക്കുകൾക്ക് Wall Paneling ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നു.
ലിവിങ് റൂമുകൾ, ടീവി യൂണിറ്റുകൾ, വാഷ് ബേസിൻ വർക്കുകൾ എന്നിവയ്ക്കാണ് കൂടുതൽ പേനലിംഗ് മെറ്റീരിയൽസ് കൂടുതൽ ഉപയോഗിക്കാറ്.
വീടുകളുടെ ഇന്റീരിയർ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായി, ഡാർക്ക് ലൈറ്റ് വുഡ് ഷേഡുകളിലും ഗ്രെ, ഗോൾഡ്, മാർബിൾ ഡിസൈനുകളിലും ഇപ്പോൾ മാർക്കറ്റിൽ മെറ്റീരിയൽസ് ലഭ്യമാണ്.
10 അടി നീളവും 6 ഇഞ്ചോ, 12 ഇഞ്ചോ വീതിയിലുമാണ് കൂടുതലും Flutted Paneling Luwer Channel ലഭ്യമായിട്ടുള്ളത്.
വർക്ക് ഫോട്ടോസ് 👉
https://gallery.mralufabricator.com/2023/01/wall-paneling-luwers-work-models.html