Header Ads Widget

Special Type Showcase Box Working Ideas

ഇപ്പോഴത്തെ ട്രെൻഡിംഗ് ആയ ബോക്സ്‌ ഷോകേസ്‌ വർക്ക്‌ ഫോട്ടോസും വർക്കിംഗ്‌ ഐഡിയകളും.




ഫോട്ടോ കടപ്പാട് : വാട്സാപ്പ് ഫാബ്രിക്കേഷൻ ഗ്രൂപ്പുകൾ 

വർക്കിംഗ്‌ ഐഡിയ :

ഷീറ്റ് - പിവിസി, യുവി പിവിസി, ഹൈലം (ചുമരിൽ ഈർപ്പം ഉണ്ടെങ്കിൽ ഒഴിവാക്കണം )ഉപയോഗിക്കാം

മെറ്റീരിയൽ - സിംപിൾ ആയി ബോക്സ്‌ സെക്ഷൻസ് 4*1, 4*1/2, 3*1, 3*1/2 എന്നിവയും jsquare- 7/8 Double Lip, എന്നിവയും ഉപയോഗിക്കാം.

Led ബൾബ്, green Matt എന്നിവ ഉപയോഗിച്ച് കൂടുതൽ ആകർഷകവും ആക്കാം.

കൂടുതൽ ഫോട്ടോസ് 👉















Aluminium Fabrication Work always Make variety Works.

For More Fabrication Work Ideas Downlaod Free Mobile App : Mr. aluminium Fabricator Now