അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയലുകളുടെ വിലകൾ കുത്തനെ ഉയരുന്നു : വാർത്ത റിപ്പോർട്ട്
അലുമിനിയം ഫാബ്രിക്കേഷൻ സെക്ഷനുകളുടെ വിലകൾ ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. 2022 ജനുവരിക്ക് ശേഷം പല തവണകളായി വില ഉയർന്നു. കിലോക്ക് ജനുവരിയിൽ കിലോക്ക് 19.40 രൂപയും ഫെബ്രുവരിയിൽ ഇത് വരെ മാത്രം കിലോക്ക് 18.50 രൂപയുമാണ് വർധിച്ചത്.
ആഗോള വിപണിയിലെ വിലകയറ്റവും കൽക്കരി ഊർജ ലഭ്യത കുറവും അലുമിനിയം നിർമാണ മേഖലയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.
കൊറോണ -ഓമിക്രോൺ പ്രശ്നങ്ങളും, വിലവർധനവും മൂലം വർക്ക് കുറവുള്ള ഫാബ്രിക്കേറ്റർസിനു വില കുറയാത്തത് ഏറെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.
-------------------------------------
കൂടുതൽ വാർത്തകൾക്കും ഫാബ്രിക്കേഷൻ വർക്ക് മോഡൽസിനും *Mr. Aluminium Fabricator* മൊബൈൽ ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്നും സൗജന്യമായി install ചെയ്യൂ..