Safety Always First
ഒരുപാടു അപകടങ്ങൾ പതിയിരിക്കുന്ന ഒരു തൊഴിൽമേഖല ആണ് നമ്മുടെ അലുമിനിയം ഫാബ്രിക്കേഷൻ. ചെറിയ ആശ്രദ്ധ പോലും വലിയ നഷ്ടങ്ങളിലേക്ക് ചെന്നെത്തിച്ചേക്കാം.
മെഷീനുകളും ടൂൾസുകളും കൂടുതലായി ഉപയോഗിക്കേണ്ടി വരുന്ന നമ്മുടെ വർക്കുകൾക്ക് Safety എപ്പോഴും ഉറപ്പാക്കണം. സേഫ്റ്റി ഗ്ലൗ, സേഫ്റ്റി ഗ്ലാസ്, എയർ സെറ്റ് / ഹെഡ്സെറ്റ് എന്നിവ വർക്ക് ഷോപ്പിലും. ഉപയോഗിക്കുന്ന കോണി, സ്കഫോൾഡ്, നിലകൾ എന്നിവ ഉറപ്പുള്ളതും ക്രമീകരിച്ചതും ആണെന്ന് ഉറപ്പ് വരുത്തുക.
കയർ സപ്പോർട്ട് ACP എക്സ്റ്റീരിയർ വർക്കുകൾക്ക് സുരക്ഷക്കായി ഉപയോഗിക്കുക.
കൂടുതൽ സേഫ്റ്റി ടിപ്സുകൾക്കായി വീഡിയോ കണ്ടു നോക്കൂ..